ABOUT US



ഗവ..ല്‍.പി.സ്ക്കൂള്‍,അതിര്‍ക്കുഴി.
എടനീര്‍.പി.
കാസര്‍ക്കോട് സബ് ജില്ത
ലഘുപദങ്ങള്‍
കൂ‍ട്ടക്ഷരങ്ങള്‍
ചില്ലക്ഷരങ്ങള്‍
പന,പറ,ത‍ടവറ,കടമ,താടക,
സവിധം കോടതി മലേറിയ.സീത,
കൊടിമരം അടിമ.ആന.എരുമ. ഏട് ഒഴിമറി ഓല.ഐരാവതം ഔത
കാക്ക,
കോഴിക്കോട് തീക്കാറ്റ് പൊതിച്ചോറ്‌‍ പരുന്ത് മമ്പാ‍‍ട്,കു‍‍ഞ്ഞാട്
മാങ്ങ,ചെണ്ട,
എന്റെ ഇന്ത്യ,സാവിത്രി,കൃത്രിമം മാന്ത്രികം പൊക്കുടന്‍ മണ്‍പാത്രം തലോടല്‍
സൂര്യന്‍ , ജനല്‍ കരള്‍ മലര്‍,മണ്‍പാത്രം,

അനുബന്ധം. 2
ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം ലോകമെമ്പാടും തിരിച്ചറി‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞുകോണ്ടിരിക്കുകയാണ്.അത്യപൂര്‍വ്വ ‍ജീവജാലങ്ങളുടെ കലവറയാണ് കേരളം ഉള്‍പ്പെ‍ടുന്ന പശ്ചിമ ഘട്ടം സവിശേഷമായ സംരക്ഷണ പ്രാധാന്യമുള്ള പ്രദേശങ്ങളെ സൂചിപ്പിക്കാന്‍ 1988 ല്‍ നോര്‍മല്‍മോയേഴ്സ് ഹോട്ട്സ്പോട്ട്കള്‍ എന്ന പരികല്‍പ്പന രൂപീകരിച്ചു. ഇന്‍ന്ത്യയിലെ 1500 ഓളം സസ്യ വൈവിധ്യങ്ങളില്‍ 10375 ഉം കേരളത്തില്‍ വളരുന്നുണ്ട്.
  1. സസ്യ-ജന്തു വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ പനയാല്‍ ഗ്രാമം പക്ഷെ ഈജൈവ വൈവിധ്യത്തെ അപ്പാടെ പിഴുതെറിയും വിധംത്തില്‍ ചില അധിനിവേശ സസ്യങ്ങള്‍ ഇവിടങ്ങളില്‍ പെരുകുകയാണ്

No comments:

Post a Comment