Tuesday 23 February 2016

സൗജന്യ സൗരോര്‍ജ്ജ വിളക്കുകളുടെ വിതരണം
 വൈദ്യുതിയില്ലാത്ത വീടുകളിലെ വിദ്യാര്‍ഥികള്‍ക്ക് പി.ടി.എ കമ്മിറ്റി
സൗജന്യമായി സോളാര്‍ വിളക്കുകള്‍ വിതരണം ചെയ്തു. എ.ഇ.ഒ. ശ്രീ. രവീന്ദ്രറാവു സാര്‍ 
മുഖ്യ പ്രഭാഷണം നടത്തി. എസ്.എം.സി. ചെയര്‍മാന്‍ പരമേശ്വര നായ്ക്ക്,ശ്രീ.മുഹമ്മദ് അഷ്റഫ് (മുന്‍ പഞ്ചായത്ത് വിദ്യാ.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍)എന്നിവര്‍ വിതരണം നിര്‍വ്വഹിച്ചു.

                                 മുഖ്യ പ്രഭാഷണം എ.ഇ.ഒ. സാര്‍





Monday 22 February 2016






   സ്ക്കൂളിലെ വിദ്യാര്‍ഥികളിലും,  പൂര്‍വ്വ വിദ്യാര്‍ഥികളിലും, രക്ഷിതാക്കളിലും  വായന ശീലം വളര്‍ത്തുന്നതിനായി ആരംഭിച്ച പ്രാദേശിക വായന കേന്ദ്രങ്ങളുടെ ഉദ്ഘാടനവും, മൂന്ന്, നാല് ക്ലാസ്സുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പി.ടി.എ. നല്‍കുന്ന സൗജന്യ നിഘണ്ടു വിതരണവും ‍‍ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ, പി.വി.കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു.......... 

                                                 സ്ക്കൂളിലെ ചീര കൃഷി

                                     ചീര വിളവെടുക്കുന്നു
                                 മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.യ്ക്ക്

Wednesday 10 February 2016


  ഉദ്ഘാടനം MPTA പ്രസിഡന്റ്
സോപ്പ് നര്‍മ്മാണ പരിശീലനം - പി.ടി.എ.അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സ്വയം തൊഴില്‍ അഭ്യസിക്കുന്നതിനും ഗുണമേന്മയുള്ള ഉത്പന്നം ലഭ്യമാക്കുന്നതിനുമായി സോപ്പ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു


                                രക്ഷിതാക്കള്‍ സേവന പ്രവര്‍ത്തനങ്ങളില്‍

                ശീതകാല പച്ചക്കറി കൃഷി ഉദ്ഘാടനം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. പ്രദീപ്.പി
                         വിളവെടുത്ത ചേനയുമായ് കുട്ടികള്‍ കൃഷി ഓഫീസര്‍മാര്‍ക്കൊപ്പം
                          പാദ വാര്‍ഷിക പരീക്ഷ വിജയികള്‍ക്ക് സമ്മാന വിതരണം



ഗാന്ധിജയന്തി - ഗാന്ധി അനുസ്മരണം,ക്വിസ്സ്, പരിസര ശുചീകരണം എന്നിവ സംഘടിപ്പിച്ചു

Monday 1 February 2016



            സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ഹെഡ് മാസ്റ്റര്‍ക്ക് പി.ടി.എ നല്‍കിയ 
            സ്വീകരണത്തില്‍ നിന്ന്