സ്ക്കൂളിലെ വിദ്യാര്‍ഥികളിലും, പൂര്‍വ്വ വിദ്യാര്‍ഥികളിലും, രക്ഷിതാക്കളിലും വായന ശീലം വളര്‍ത്തുന്നതിനായി ആരംഭിച്ച പ്രാദേശിക വായന കേന്ദ്രങ്ങളുടെ ഉദ്ഘാടനവും, മൂന്ന്, നാല് ക്ലാസ്സുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പി.ടി.എ. നല്‍കുന്ന സൗജന്യ നിഘണ്ടു വിതരണവും ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ, പി.വി.കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു..........
No comments:
Post a Comment