Tuesday, 23 February 2016
സൗജന്യ സൗരോര്‍ജ്ജ വിളക്കുകളുടെ വിതരണം
വൈദ്യുതിയില്ലാത്ത വീടുകളിലെ വിദ്യാര്‍ഥികള്‍ക്ക് പി.ടി.എ കമ്മിറ്റി
സൗജന്യമായി സോളാര്‍ വിളക്കുകള്‍ വിതരണം ചെയ്തു. എ.ഇ.ഒ. ശ്രീ. രവീന്ദ്രറാവു സാര്‍
മുഖ്യ പ്രഭാഷണം നടത്തി. എസ്.എം.സി. ചെയര്‍മാന്‍ പരമേശ്വര നായ്ക്ക്,ശ്രീ.മുഹമ്മദ് അഷ്റഫ് (മുന്‍ പഞ്ചായത്ത് വിദ്യാ.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍)എന്നിവര്‍ വിതരണം നിര്‍വ്വഹിച്ചു.
Monday, 22 February 2016
Subscribe to:
Posts (Atom)